Description
സംഘാടനത്തിൻ്റേയും സമരോത്സുകതയുടേയും സൈദ്ധാന്തികതയുടേയും സമന്വയമായിരുന്നു സഖാവ് സീതാറാം യെച്ചൂരി. ഒരു വ്യക്തിയുടെ ജീവിതം ഒരു പ്രസ്ഥാനത്തിൻ്റേയും മതനിരപേക്ഷ ഇന്ത്യയുടേയും ജീവചരിത്രമായി പരിണമിക്കുന്നതിന്റെ അപൂർവ്വ നിദർശനമാണ് സീതാറാം യെച്ചൂരി.
ഇതിഹാസമായിത്തീർന്ന യെച്ചൂരിയുടെ വിപ്ലവ ജീവിതത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അതിന്റെ സമഗ്രതയിൽ അടയാളപ്പെടുത്തുന്ന പുസ്‌തകമാണിത്. ‘ലാൽ സലാം സീതാറാം യെച്ചൂരി‘ എന്ന പുസ്‌തകത്തിൻ്റെ താളുകളിലൂടെ കടന്നുപോകുമ്പോൾ വായനക്കാർ യാത്രചെയ്യുന്നത് കനലെരിയുന്ന സമരപഥങ്ങളിലൂടെയാണ്.




Reviews
There are no reviews yet.