Description
സിനിമ വേഗതയുടെ കലയാണ്.
ഒരു പുസ്തകത്തിൻ്റെ താളുകൾ മറയുന്നതിലും എത്രയോ വേഗതയിലാണ് സിനിമയുടെ ഒരു ദൃശ്യത്തിലെ ഫ്രെയിമുകൾ മാറിമറിയുന്നത്. ആഖ്യാനപരമായ ഈ യാഥാർത്ഥ്യവുമായി 14 പൊരുത്തപ്പെടുന്നതാണ് മൻസൂർ പള്ളൂർ രചിച്ച മലയാള സിനിമ ഭാവുകത്വത്തിലെ പരിണാമ ദിശകൾ എന്ന പുസ്തകം .ഇത് വേഗതയാർന്ന ഒരു പുസ്തകമാണ്. നിരവധി സിനിമകളുടെ വിശദീകരണങ്ങളും അതിവേഗം അതിലൂടെ ചലിക്കുന്നു. മറന്നുപോയേക്കാനിടയുള്ള പല ചലച്ചിത്രങ്ങളും വായനക്കാരുടെ മുമ്പിൽ എത്തിച്ച് അവരുടെ ഓർമ്മകളെ ഉണർത്തുന്നു.
-എം. മുകുന്ദൻ




Reviews
There are no reviews yet.