Moonnamoozham

110.00

Book: Moonnamoozham
Author: Nazar Nashco
Category: Short Stories
ISBN: 9789347075445
Binding: Papercover
Publishing Date: January 2026
Publisher: Haritham Books
Edition: 1st Edition
Number of pages:  66
Language: Malayalam

Out of stock

Description

രണ്ടായിരത്തിലധികം വർഷം ഇന്ത്യൻ ജനതയെ തട്ടുകളായി തിരിച്ച്

ചൂഷണം ചെയ്ത മതത്തിൻ്റെ ധർമ്മശാസ്ത്രമാണ് മനുസ്മൃതി.

ഇപ്പോഴും ആശയരംഗത്ത് ഇതിൻ്റെ സ്വാധീനം പ്രബലമാണ്.

സനാതന ധർമ്മത്തിൻ്റെ പാഠപുസ്‌തകമായി കണക്കാക്കുന്ന ഇതിലു

ടെയുള്ള വിമർശനാത്മക സഞ്ചാരമാണ് ‘വിവേചനത്തിന്റെ ധർമ്മശാ

സ്ത്രം’. വർണ്ണവ്യവസ്ഥയിൽ ശൂദ്രന്മാരെയും സ്ത്രീകളെയും മൃഗസ

മാനരായി ചിത്രീകരിച്ച ഗ്രന്ഥമാണു മനുസ്‌മൃതി. സമകാലിക ഇന്ത്യ

യുടെ ധാർമ്മിക ലോകത്തെ മുറിവേല്പ‌ിച്ചുകൊണ്ടിരിക്കുന്ന സ്മൃതി

കളുടെ ലോകത്തേയ്ക്കുള്ള പ്രവേശന കവാടം കൂടിയാണ് ‘വിവേച

നത്തിന്റെ ധർമ്മശാസ്ത്രം.’

Reviews

There are no reviews yet.

Be the first to review “Moonnamoozham”

Your email address will not be published. Required fields are marked *

0