Previous
Previous Product Image

Manthrikaravukal

110.00
Next

Pathivrathakalaya Ranjimar

120.00
Next Product Image

Mrugapuranakathakal

85.00

Book: Mrugapuranakathakal
Author: M.S.Kumar
Category: Children’s Literature – Myth / Epic
ISBN: 9789389399639
Binding: Papercover
Publishing Date: February 2017
Publisher: Haritham Books
Edition: 1st Edition
Number of pages: 114
Language: Malayalam

Out of stock

Description

ആർഷഭാരത സംസ്‌കാരം എന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട കാലമാണിത്. ലോകത്തുതന്നെ ഏറ്റവും പഴക്കംചെന്ന ഭാരത സംസ്ക‌ാര ത്തെ കൂടുതലറിയാനുള്ള അവസരം ഒരുക്കേണ്ടതുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് ഏറെ പുരാണകഥകളുമായി ഞങ്ങൾ വായനക്കാരുടെ മുന്നിലെത്തുന്നത്.

മലയാളസാഹിത്യത്തിൽ കൃതഹസ്‌തനായ എം.എസ്. കുമാറിൻ്റെ ആറുപുസ്‌തകങ്ങളാണ് ഈ പരമ്പരയിൽ ഞങ്ങൾ പുറത്തിറക്കുന്നത്. ഋഷിപുരാവൃത്തം, ഇതിഹാസ പറവകൾ, ഇതിഹാസ വൃക്ഷങ്ങൾ, ഇതിഹാസ പുഷ്‌പങ്ങൾ, പുരാണങ്ങളിലെ ദ്വന്ദമൂർത്തികൾ, മൃഗപുരാണകഥകൾ. പുരാണവായന ആരംഭിക്കുന്നവരേക്കാൾ ഈ പുസ്ത‌കങ്ങൾ ഗുണം ചെയ്യുക പുരാണത്തെക്കുറിച്ച് അറിവുള്ളവർക്കാണ്.

Reviews

There are no reviews yet.

Be the first to review “Mrugapuranakathakal”

Your email address will not be published. Required fields are marked *

0