Description
നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് ആത്മാവ് പകരുകയും അവരുടെ ഹൃദയവ്യഥകളെ ആവാഹിക്കുകയും ചെയ്യുമ്പോഴാണ് നമുക്ക് മറ്റുള്ളവരുടെ ഹൃദയത്തിൽ തൊടുന്ന രീതിയിൽ അത് പകർത്തിവെക്കാനാവുന്നത്. സാജിദിന്റെ എഴുത്തുകൾക്ക് വായനക്കാരൻ്റെ ഹൃദയങ്ങളിലും മുറിവരകൾ തീർക്കാനുള്ള കരുത്തുണ്ട്.
-പെരുമാൾ മുരുകൻ
ഹൃദയം ഹൃദയത്തോട് തൊട്ട് വർത്തമാനം പറയുന്നത് പോലെയാണ് സാജിദിൻ്റെ എഴുത്തുകൾ. അതുകൊണ്ടുതന്നെ എഴുത്തുകാരൻ അനുഭവിച്ച വികാരങ്ങൾ വായനക്കാരനിലേക്കും പകരപ്പെടും. ഈ ഹൃദയമുറിവുകൾ അനുവാചക ഹൃദയങ്ങളിലും നീറ്റലുണ്ടാക്കും, തീർച്ച.
– ടി. ഡി രാമകൃഷ്ണൻ




Reviews
There are no reviews yet.