Description
ജാരൻ എന്ന സങ്കല്പപം അനിവാര്യമായിത്തീരുന്ന എത്രയോ സന്ദർഭങ്ങളെ നമുക്ക് നിഷേധിക്കാനാവില്ല. ജാരൻ ഏതെങ്കിലും വ്യവസ്ഥിതിയുടെ മാത്രം ഉല്പന്നവുമല്ല, സാർവലൗകികമാണത്. ഒരു വികാരശമനോപാധിയായി ജാരൻ നിലനിൽക്കുമ്പോൾ മനഃശാസ്ത്രപരമായ ഒരു തലത്തിൽ നിന്നുകൊണ്ടുള്ള വായന മാത്രമേ പൂർണമാവൂ. പാണ്ഡവപുരത്തിന് സാർവജനീനമായ ഒരു മാനം വരുന്നത് അങ്ങനെയാണ്.
ജിജി തോംസൺ ഐ.എ.എസ് / സാംസ്കാരികവികാരം മാസിക
പാണ്ഡവപുരത്തിൻ്റെ ഇതിഹാസകാരനിൽ നിന്നും അതീവസുന്ദരവും ഗഹനവുമായ മറ്റൊരു നോവൽ ശില്പം.




Reviews
There are no reviews yet.