Previous

Mayyazhipuzhayude Theerangalil:Novel Padanangal

175.00
Next

Delhi: Novel Padanangal

190.00

Nrutham: Novel Padanangal

110.00

Book: Nrutham: Novel Padanangal
Editor: Prathapan Thayat
Category: Study, Mukundham
ISBN: 9788192828824
Binding: Papercover
Publishing Date: March 2017
Publisher: Haritham Books
Edition: 1st Edition
Number of pages: 130
Language: Malayalam

Out of stock

Description

മലയാളത്തിലെ ആദ്യത്തെ സൈബർ നോവലായ എം. മുകുന്ദൻ നൃത്തത്തെക്കുറിച്ചുള്ള പഠനപുസ്‌തകം.

ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. എ.എം. ഉണ്ണികൃഷ്‌ണൻ, പ്രൊഫ. ജോർജ്ജ് എസ്. പോൾ, ഡോ. എം. കൃഷ്‌ണൻ നമ്പൂതിരി, നീനപ്ര സാദ്, പ്രൊഫ. ടോണിമാത്യു, ഡോ. ആർ. ശ്രീലതാവർമ്മ, എ.വി. പവിത്രൻ, സി. ഗണേഷ്, ഡോ. കെ. ഷിബു, വി.കെ. ആദർശ്, പി. അനിമ തുടങ്ങിയ പ്രമുഖരുടെ ലേഖനങ്ങൾ. ഇംഗ്ലീഷ് ലേഖനങ്ങൾ, നോവൽരചനയെക്കുറിച്ചുള്ള മുകുന്ദൻ്റെ ലേഖനം തുടങ്ങിയവ ഈ പുസ്‌തകത്തെ സമ്പന്നമാക്കുന്നു.

എം. മുകുന്ദന്റെ 21 നോവലുകളെക്കുറിച്ച്, 21 മാസങ്ങളിലായി, 21 പഠനഗ്രന്ഥങ്ങൾ. ‘മുകുന്ദം‘ എന്ന ഈ സീരീസിലെ അഞ്ചാമത്തെ പുസ്ത‌കമാണ് ‘നൃത്തം: നോവൽപഠനങ്ങൾ.’

Reviews

There are no reviews yet.

Be the first to review “Nrutham: Novel Padanangal”

Your email address will not be published. Required fields are marked *

0