Previous
Previous Product Image

Isangal Sahithyathil

70.00
Next

Pratiswaram

175.00
Next Product Image

Oro Kathayude Ullilum

60.00

Book: Oro Kathayude Ullilum
Editor: Dr.B.Parvathi
Category: Study
ISBN: 
Binding: Papercover
Publishing Date: July 2010
Publisher: Haritham Books
Edition: 1st Edition
Number of pages: 82
Language: Malayalam

Out of stock

Description

പരിഹസിക്കണമെങ്കിൽ പരിഹാസവിഷയത്തിനുമേൽ ഒരുതരം മേൽക്കോയ്‌മ ഉണ്ടായിരിക്കണം. സ്ത്രീയെ സംബന്ധിച്ച് ജീവിതസാഹചര്യങ്ങളുടെ മേൽക്കോയ്മ സ്വ‌പ്നം കാണാൻപോലും സാദ്ധ്യമായിരുന്നില്ല. ഭരിക്കപ്പെടാനും അടിച്ചമർത്തപ്പെടാനുമായിരുന്നു അവളുടെ വിധി. ഇങ്ങനെ സാഹചര്യങ്ങളോടും അധികാര രൂപങ്ങളോടും വഴങ്ങിനിൽക്കാൻ വിധിക്കപ്പെട്ട അവൾക്ക് ജീവിതത്തെക്കണ്ട് അനായാസേന ചിരിക്കാൻ കഴിയുന്നതെങ്ങനെ? … എന്നാൽ ഇന്ന് സ്ത്രൈണാവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. അതിനാൽ ഇന്നത്തെ സ്ത്രീയ്ക്ക് ജീവിതാവസ്ഥകളെ നോക്കി ചിരിക്കാൻ സാധിക്കുന്നു. സ്ത്രീ സ്വാംശീകരിച്ച ഈ ഫലിതബോധം മലയാളത്തിലെ പെണ്ണെഴുത്തിൽ ആഴത്തിലുള്ള മുദ്രകൾ പതിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മലയാള കഥയിലെ സ്ത്രീ സാന്നിദ്ധ്യത്തിൻ്റെ സൂക്ഷ്മ ധ്വനികൾ വായിച്ചെടുക്കുന്ന പഠനങ്ങൾ; ഒപ്പം മലയാള ത്തിലെ മികച്ച ചില കഥകളുടെ വിശകലനങ്ങളും. ബഷീർ, ഉറൂബ്, കെ. സരസ്വതിയമ്മ, മാധവിക്കുട്ടി, ടി. പത്മനാഭൻ, സാറാജോസഫ്, അഷിത, ചന്ദ്രമതി, എൻ. പ്രഭാകരൻ, സന്തോഷ് ഏച്ചിക്കാനം എന്നിവരുടെ കഥകൾ പഠിക്കപ്പെടുന്നു.

Reviews

There are no reviews yet.

Be the first to review “Oro Kathayude Ullilum”

Your email address will not be published. Required fields are marked *

0