Previous
Previous Product Image

Anamika

55.00
Next

Tharas Bulba

85.00

Otta Sanghyakal

70.00

Book: Otta Sanghyakal
Author: Shaji Pulpally
Category: Novel
ISBN: 
Binding: Papercover
Publishing Date: April 2018
Publisher: Haritham Books
Edition: 1st Edition
Number of pages: 66
Language: Malayalam

Out of stock

Description

വലിയവലിയ നോവലുകൾ വായിച്ചുതീർക്കാനുള്ള മാനസികാവ സ്ഥയും ക്ഷമയും മലയാളിക്ക് നഷ്ടപ്പെട്ടോ എന്തോ? ഒരു ബിന്ദുവിൽ കേന്ദ്രീകൃതമായി പറഞ്ഞുപോകുന്ന കഥകളാവട്ടെ മലയാളിയുടെ ആസ്വാദനത്തിൽനിന്ന് തെന്നിത്തെറിച്ചിട്ട് കാലമേറെയായി താനും. ഇവിടെയാണ് കൊച്ചുകൊച്ചു നോവലുകളുടെ പ്രസ ക്തി; കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു യാത്ര.

ഇത്തരമൊരു ദിശാബോധത്തോടെ നീലാംബരി ബുക്‌സ് നിരവധി ലഘുനോവലുകൾ പുറത്തിറക്കുന്നു. ഈ സീരീസിൽ ഷാജി പുൽ പ്പള്ളിയുടെ ‘ഒറ്റസംഖ്യകൾ’ എന്ന ലഘുനോവൽ ഞങ്ങൾ അവത രിപ്പിക്കുന്നു. തികഞ്ഞ ആഹ്ളാദത്തോടെ… അഭിമാനത്തോടെ…

                                                                                                                                                 നീലാംബരി

Reviews

There are no reviews yet.

Be the first to review “Otta Sanghyakal”

Your email address will not be published. Required fields are marked *

0