Description
‘കുളവും പുഴയും മാത്രമല്ലല്ലോ വരണ്ടത്! എന്നോ ഞങ്ങളുടെ ഹൃദയങ്ങളും വരണ്ടുപോയല്ലോ മുത്തശ്ശി’ എന്ന് എം.ടി ആകുലനായത് വർഷങ്ങൾക്കുശേഷം തിരിച്ചറിഞ്ഞതുകൊണ്ട് ആർക്കെന്ത് പ്രയോജനം.
ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന നെല്ലിക്കയുടെ ഉപമ ചേർത്ത് ഈ ലേഖനങ്ങൾ വീണ്ടും വായനക്കാർക്കുമുന്നിൽ സമർപ്പിക്കാൻ വയ്യ. ഈ നെല്ലിക്ക മധുരിയ്ക്കും കാലത്തിനും മുമ്പേ നാമെല്ലാം ഇവിടെനിന്നും തുട ച്ചുനീക്കപ്പെടും. ഏറ്റവും കുറഞ്ഞത് ഒരു വായനക്കാരനെങ്കിലും ഇത് തിരിച്ചറിഞ്ഞാൽ ഞങ്ങൾ കൃതാർത്ഥരാണ്



Reviews
There are no reviews yet.