Description
‘ഉത്തരാധുനികതയുടെ ആലഭാരങ്ങളൊന്നുമില്ലാതെ, ശില്പപരമായ സാഹസിക പരീക്ഷണങ്ങളുടെ കഥകൾ. യാഥാർത്ഥ്യങ്ങളും പുരാ വൃത്തങ്ങളും ചരിത്രവും രാഷ്ട്രീയവും മനുഷ്യബന്ധങ്ങളും വ്യക്തിയും സമൂഹവും വ്യക്തിയും സ്ഥാപനവും തമ്മിലുരുത്തിരിയുന്ന സംഘർഷങ്ങളും ആത്മനൊമ്പരങ്ങളും ഇഴചേർത്ത് നെയ്തെടുത്ത കഥകൾ.’
‘ആധുനികാനന്തര മലയാള ഭാവനയെ സൗന്ദര്യവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയും ചെയ്യുന്ന ആഖ്യാനരൂപമാണ് പവിഴപ്പുറ്റ്.’




Reviews
There are no reviews yet.