Description
ബെന്യാമിനെ തിരിച്ചറിയാൻ സാംസ്കാരികകേരളത്തിന് ആടുജീവിതം വരെ കാത്തിരിക്കേണ്ടിവന്നു എന്ന് ഈ കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നു; ലജ്ജിപ്പിക്കുന്നു. അതീവ സുന്ദരമായ ആഖ്യാനരീതിയിൽ എഴുതപ്പെട്ട ഈ കഥകൾ ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട കഥകളായിത്തീരുന്നു. നമ്മുടെ കാപട്യത്തിനും അശ്രദ്ധകൾക്കും നാളെ, മറ്റെന്നാൾ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ബെന്യാമിൻ്റെ സാഹിത്യജീവിതം നമ്മോട് സംസാരിക്കുന്നു.




Reviews
There are no reviews yet.