Description
പിൻവെളിച്ചം എഴുത്തിൻ്റെ സൗന്ദര്യം പ്രകാശിപ്പിക്കുന്നു. വായനക്കാർക്ക് കാഴ്‌ചകളുടെ വാതായനങ്ങളും ജാലകങ്ങളും തുറന്നിട്ടുകൊടുക്കുന്നു. ആനന്ദത്തിന്റെ പടികൾ പണിയുന്നു. ആയുസ്സിലേക്കും ആരോഗ്യത്തി ലേക്കും ഉള്ള വഴികൾ ചൂണ്ടിക്കാണിക്കുന്നു.
-എടപ്പാൾ സി. സുബ്രഹ്മണ്യൻ




Reviews
There are no reviews yet.