Description
ദശാബ്ദങ്ങൾക്കുശേഷം മലയാളത്തിനു ലഭിച്ച ആഴവും പരപ്പുമുള്ള ബൃഹദ്നോവലാണ് എം. മുകുന്ദൻ്റെ പ്രവാസം. 1930-കളിലെ ബർമ്മയിലേക്കുള്ള പ്രവാസം മുതൽ 2000-ൽ ഈ ഭൂമിയിലേക്ക് പ്രവാസത്തിനായി എത്തുന്ന ഏറ്റവും പുതിയ മലയാളിയിൽ അവസാനിക്കുന്ന ഈ നോവൽ ഒരു നൂറ്റാണ്ടിൻ്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ചരിത്രംകൂടി വെളിവാക്കുന്നുണ്ട്. ഡോ. എ.എം. ഉണ്ണിക്കൃഷ്‌ണൻ, ഡോ. ആർ. ശ്രീലതാ വർമ്മ, ഡോ.കെ. ചന്ദ്രബോസ്, ഡി.വി. അനിൽകുമാർ, ഡോ. ടി. മധു, ഷിജോ. വി. വർഗ്ഗീസ്, ഡോ. മേരി എം. എബ്രഹാം, ഡോ. കെ. ദേവീകൃഷ്‌ണൻ, അനൂപ് ആൻ്റണി, കെ. രാജേഷ് കുമാർ, ബിന്ദു. എം.കെ., ലക്ഷ്‌മിദാസ്, പ്രഷീന എസ്.എൽ. ഡോ. സാറമ്മാ വർഗീസ്, മുസ്‌തഫ കീത്തടത്ത് എന്നിവരുടെ പ്രവാസം പഠനങ്ങളും എം. മുകുന്ദൻ്റെ പ്രവാസ എഴുത്തനുഭവവും.




Reviews
There are no reviews yet.