Description
കഥയും നോവലും രാജാപാർട്ട് കാലത്തിൽ രമിക്കുന്നതിനിടയിലാണ് തകഴി തൻ്റെ സഭാപ്രവേശം നടത്തുന്നത്. മത്സ്യഗന്ധമുള്ള കറുത്തമ്മയും ചേറിൻ്റെ ഗന്ധമുള്ള മറ്റനേകം കഥാപാത്രങ്ങളും അതോടെ ഇന്ദുലേഖയോടും മാർത്താണ്ഡവർമ്മയോടും ഒപ്പം ഇരുപ്പുറപ്പിച്ചു. മലയാളത്തിൻ്റെ സമസ്ത ജൈവഭാവവുമുള്ള കഥകളും കഥാപാത്രവും പിറന്നുവീഴുകയായിരുന്നു.
തകഴിയുടെ പ്രിയമുള്ള നോവലുകൾ എന്ന ഈ പുസ്തകം വായനക്കാരന്റെ പ്രിയമുള്ള നോവലുകളായിത്തീരുന്നു.




Reviews
There are no reviews yet.