Description
നമ്മുടെ ഇതിഹാസത്തിൽനിന്ന് വളരെയൊന്നും അറിയപ്പെടാത്ത ഒരു കൂട്ടം കഥകളാണ് എം.എസ്. കുമാർ കുട്ടികൾ ക്കുവേണ്ടി നിരത്തിവെച്ചിരിക്കുന്നത്. കുട്ടികളുടെ മനസ്സിലേക്ക് നീതിബോധവും ധർമ്മബോധവും ഉണർത്താൻ പര്യാപ്‌തമാണ് ‘പുരാണകഥകളും ഇതിഹാസകഥകളും കുട്ടികൾക്ക്‘ എന്ന ഈ പുസ്‌തകം.




Reviews
There are no reviews yet.