Description
ആർഷഭാരത സംസ്‌കാരം എന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട കാലമാണിത്. ലോകത്തുതന്നെ ഏറ്റവും പഴക്കംചെന്ന ഭാരത സംസ്‌കാരത്തെ കൂടുതലറിയാനുള്ള അവസരം ഒരുക്കേണ്ടതുണ്ട് എന്ന ബോധ്യത്തിൽനിന്നാണ് ഏറെ പുരാണകഥകളുമായി ഞങ്ങൾ വായനക്കാരുടെ മുന്നിലെത്തുന്നത്.
മലയാളസാഹിത്യത്തിൽ കൃതഹസ്‌തനായ എം.എസ്. കുമാറിൻ്റെ ആറുപുസ്‌തകങ്ങളാണ് ഈ പരമ്പരയിൽ ഞങ്ങൾ പുറത്തിറക്കുന്നത്. ഋഷിപുരാവൃത്തം, ഇതിഹാസപറവകൾ, ഇതിഹാസ വ്യക്ഷങ്ങൾ, ഇതിഹാസ പുഷ്‌പങ്ങൾ, പുരാണങ്ങളിലെ ദ്വന്ദമൂർത്തികൾ, മൃഗപുരാണകഥകൾ. പുരാണവായന ആരംഭിക്കുന്നവരേക്കാൾ ഈ പുസ്‌തകങ്ങൾ ഗുണം ചെയ്യുക പുരാണത്തെക്കുറിച്ച് അറിവുള്ളവർക്കാണ്.




Reviews
There are no reviews yet.