Description
റോബിൻഹുഡ്ഡിനോളം ബാലമനസ്സുകളെ സ്വാധീനിച്ച മറ്റൊരു കഥാപാത്രം ലോകസാഹിത്യത്തിലില്ല. ബ്രിട്ടണിലെ കുഞ്ഞുങ്ങളിൽ നിന്നാരംഭിച്ച് ഇന്ന് ലോകമൊട്ടാകെയുള്ള കുഞ്ഞുങ്ങളാൽ സ്നേഹിക്കപ്പെടുന്നു റോബിൻഹുഡ്. സാഹസികത, ധീരത, ബുദ്ധിവൈഭവം, തീരുമാനങ്ങൾ പെട്ടെന്ന് എടുക്കാനുള്ള കഴിവ്, പാവപ്പെട്ടവരോടുള്ള ദീനാനുകമ്പ, അവരെ സഹായിക്കാനുള്ള മനസ്സ്. ഇങ്ങനെ റോബിൻഹുഡ് വല്ലാതെ വളർന്നുനിൽക്കുന്നു; കുട്ടികൾക്ക് വായിക്കാനും ഉൾക്കൊള്ളാനുമുള്ള ഒരു കഥാപാത്രമായി. കുട്ടികൾ അവശ്യം വായിച്ചിരിക്കേണ്ട കൃതി.




Reviews
There are no reviews yet.