Previous
Previous Product Image

Liftum Comaliyum

70.00
Next

M.K Sanuvinte Therenjedutha Krithikal (Vol 1- Vol 4)

1,480.00
Next Product Image

Sulthana Rasiya

100.00

Book: Sulthana Rasiya
Author: U.A.Khader
Category: Novel
ISBN: 
Binding: Papercover
Publishing Date: April 2018
Publisher: Haritham Books
Edition: 1st Edition
Number of pages: 98
Language: Malayalam

Out of stock

Category: Tags: , Brand:

Description

വലിയവലിയ നോവലുകൾ വായിച്ചുതീർക്കാനുള്ള മാനസികാവസ്ഥയും ക്ഷമയും മലയാളിക്ക് നഷ്ടപ്പെട്ടോ എന്തോ? ഒരു ബിന്ദുവിൽ കേന്ദ്രീകൃതമായി പറഞ്ഞുപോകുന്ന കഥകളാവട്ടെ മലയാളിയുടെ ആസ്വാദനത്തിൽനിന്ന് തെന്നിത്തെറിച്ചിട്ട് കാലമേറെയാ യിതാനും. ഇവിടെയാണ് കൊച്ചുകൊച്ചു നോവലുകളുടെ പ്രസക്തി; കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു യാത്ര.

ഇത്തരമൊരു ദിശാബോധത്തോടെ നീലാംബരി ബുക്‌സ് നിരവധി ലഘുനോവലുകൾ പുറത്തിറക്കുന്നു. ഈ സീരീസിൽ യു.എ. ഖാ ദറിൻ്റെ ‘സുൽത്താനറസിയ’ എന്ന ചരിത്രനോവൽ ഞങ്ങൾ അവ തരിപ്പിക്കുന്നു. തികഞ്ഞ ആഹ്ളാദത്തോടെ… അഭിമാനത്തോടെ…

Reviews

There are no reviews yet.

Be the first to review “Sulthana Rasiya”

Your email address will not be published. Required fields are marked *

0