Previous
Previous Product Image

Mazha Mathram

210.00
Next

Tharuthala

160.00
Next Product Image

Therenjedutha Laghu Novalukal -Vijayakrishnan

450.00

Book: Therenjedutha Laghu Novalukal -Vijayakrishnan
Author: Vijayakrishnan
Category: Novel
ISBN: –
Binding: Papercover
Publisher: Haritham Books
Edition:  1st Edition
Language: Malayalam

Out of stock

Description

വിജയകൃഷ്‌ണൻ എന്ന ചലച്ചിത്രനിരൂപകനെക്കാൾ പ്രായക്കുടുതലുണ്ട് വിജ യകൃഷ്ണ‌ൻ എന്ന നോവലിസ്റ്റിന്. ഈ നോവലസ്സിന് അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് വിളിച്ചോതുന്ന പുസ്‌തകമാണ് നിങ്ങളുടെ കൈയിലിരിക്കുന്നത്. ഈ ലഘുനോവലുകൾ ജീവിതത്തിൻ്റെ നിഗുഡരഥ്യകളിലൂടെ സഞ്ചരി ക്കുന്നു. മായികമായ ജീവിതസന്ധികളെ മുഖാമുഖം നിർത്തുന്നു. ഉപരിപ്ലവ ജീവിതമല്ല, ചിരന്തര യാഥാർഥ്യങ്ങളാണ് ഇവയുടെ പ്രതിപാദ്യം. വിഷയത്തിൻ്റെ ഗരിമ ആവിഷ്‌കരണത്തിൻ്റെ ലാളിത്യത്തെ ബാധിക്കുന്നില്ല. മുത്തശ്ശിക്കഥയുടെ ആഖ്യാന ചാരുത ഈ നോവലുകളിൽ നിറനിലാവായി പടർന്നുകിടക്കുന്നു.

Reviews

There are no reviews yet.

Be the first to review “Therenjedutha Laghu Novalukal -Vijayakrishnan”

Your email address will not be published. Required fields are marked *

0