Next

Achananubhavam

350.00
Next Product Image

Bhumivathukkal P.O

235.00

Book: Bhumivathukkal P.O
Author: Murali Vanimel
Category: Memoirs
ISBN: 9789348372741
Binding: Papercover
Publishing Date: May 2025
Publisher: Haritham Books
Edition: 1st Edition
Number of pages: 146
Language: Malayalam

Out of stock

Description

തോടും കളരിയും ഞാറ്റടിപ്പാടവും എല്ലാം ചേർന്നൊഴുകിയ ഒരു കാലത്തി ലേക്കാണ് ഈ ഓർമ്മപ്പുസ്തകം നമ്മുടെ കൈ പിടിക്കുന്നത്. കൈ മുറുകെ ചേർത്തുപിടിച്ച് ഒപ്പം നടക്കാതെ തരമില്ല. കാരണം ഈ വാതിൽ നമ്മുടെ കൂടി വാതിലാണ്. ഒരിക്കലും ചേർത്തടയ്ക്കാത്ത വാതിൽ. ഭാഗ്യനിർഭാഗ്യ ങ്ങളുടെ അതിർവരമ്പുകൾ ഉണ്ടായിരുന്നില്ല പഴയ ഭൂമികയ്ക്ക്. രണ്ടും പരസ്പരം ചേർന്നുകിടന്നു. മലഞ്ചെരിവും പുഴയോരവും പോലെ. ചിരിയും കരച്ചിലും ഒപ്പം ഒഴുകിക്കൊണ്ടിരുന്നു. വാക്കുപോലും ഒരൊഴുക്കാണിവിടെ. വാണി പ്പുഴ വാക്കിൻ്റെ കുടി പുഴയായൊഴുകി നനച്ച ഭൂമിയുടെ വാതിൽക്കലാണ് നമ്മൾ. കാലത്തിൻ്റെ നൈരന്തര്യം ചിലതെല്ലാം മറച്ചുപിടിക്കാൻ ശ്രമിക്കു ന്നുണ്ടെങ്കിലും.

                                                                                                                                                                                 -മധുശങ്കർ മീനാക്ഷി

Reviews

There are no reviews yet.

Be the first to review “Bhumivathukkal P.O”

Your email address will not be published. Required fields are marked *

0