Description
മുകുന്ദന്റെ നല്ല രചനകൾ പൂർവ്വാധുനികതയിലാണോ ആധുനികതയിലാണോ ഉത്തരാധുനികതയിലാണോ പിറന്നുവീണ തെന്ന് സംശയിച്ചുപോകും. അത്രമാത്രം പ്രിയപ്പെട്ടവയായിരുന്നു മലയാളിക്കവ. ആധുനികതയുടെ നനുത്ത സ്പർശങ്ങളുള്ള മരിയയുടെ മധുവിധു എന്ന നോവൽ അനുവാചകനെ ഗൃഹാതുരത്വത്തിലേക്ക് നയിക്കുന്നു.




Reviews
There are no reviews yet.