Previous
Previous Product Image

Kallingal Kadavum Keluvettan Palavum

100.00
Next

Adarnnu Veenadiyunna Nakshathrangal

180.00
Next Product Image

Priyamulla Novalukal -Thakazhi

610.00

Book:  Priyamulla Novalukal -Thakazhi
Author: Thakazhi
Category: Novel
ISBN: 9788196265519
Binding: Papercover
Publishing Date: May 2023
Publisher: Haritham Books
Edition:  1st Edition
Number of pages: 466
Language: Malayalam

Out of stock

Category: Tag: Brand:

Description

കഥയും നോവലും രാജാപാർട്ട് കാലത്തിൽ രമിക്കുന്നതിനിടയിലാണ് തകഴി തൻ്റെ സഭാപ്രവേശം നടത്തുന്നത്. മത്സ്യഗന്ധമുള്ള കറുത്തമ്മയും ചേറിൻ്റെ ഗന്ധമുള്ള മറ്റനേകം കഥാപാത്രങ്ങളും അതോടെ ഇന്ദുലേഖയോടും മാർത്താണ്ഡവർമ്മയോടും ഒപ്പം ഇരുപ്പുറപ്പിച്ചു. മലയാളത്തിൻ്റെ സമസ്‌ത ജൈവഭാവവുമുള്ള കഥകളും കഥാപാത്രവും പിറന്നുവീഴുകയായിരുന്നു.

തകഴിയുടെ പ്രിയമുള്ള നോവലുകൾ എന്ന ഈ പുസ്ത‌കം വായനക്കാരന്റെ പ്രിയമുള്ള നോവലുകളായിത്തീരുന്നു.

Reviews

There are no reviews yet.

Be the first to review “Priyamulla Novalukal -Thakazhi”

Your email address will not be published. Required fields are marked *

0