Description
ആനിബസൻ്റ് ഇസ്ലാമിനെക്കുറിച്ചെഴുതിയ പുസ്തകം ‘പുറത്തു നിന്നുള്ള’ കൃതികളുടെ ശ്രേണിയിൽ ശ്രദ്ധേയമാണ്. വിവിധങ്ങളായ ആത്മീയവഴികളിലൂടെയും ചിന്താധാരകളിലൂടെയും സഞ്ചരിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തിയിട്ടുള്ള അവർ, പ്രതിബദ്ധതയോ സമരസപ്പെടലോ ഇല്ലാതെയാണ് ഇസ്ലാമിനെസമീപിക്കുന്നത് എന്ന് ഈ കൃതിയിൽ കാണാം. മുൻവിധിയില്ലാതെ ഇസ്ലാമിനെ സമീപിക്കാനാഗ്രഹിക്കുന്ന ആർക്കും ഈ പുസ്തകം വലിയ പ്രയോജനം ചെയ്യും. സ്വന്തം മതത്തെപ്പറ്റിയുള്ള ഉൾക്കാഴ്ച്ച വർദ്ധിപ്പിക്കാൻ മുസ്ലിംകൾക്കും ഇസ്ലാമിനെഅറിയാൻ മുസ്ലിംകൾ അല്ലാത്തവർക്കും ഉപകാരപ്രദമാണിത്.




Reviews
There are no reviews yet.