Previous
Previous Product Image

Dhoorthanetrangalile Thee

160.00
Next

Otta Sanghyakal

70.00

Anamika

55.00

Book: Anamika
Author: Sathrugnan
Category: Novel
ISBN: 
Binding: Papercover
Publishing Date: April 2017
Publisher: Haritham Books
Edition:  1st Edition
Number of pages: 50
Language: Malayalam

Out of stock

Category: Tags: , Brand:

Description

വലിയവലിയ നോവലുകൾ വായിച്ചുതീർക്കാനുള്ള മാനസികാവ സ്ഥയും ക്ഷമയും മലയാളിക്ക് നഷ്ടപ്പെട്ടോ എന്തോ? ഒരു ബിന്ദുവിൽ കേന്ദ്രീകൃതമായി പറഞ്ഞുപോകുന്ന കഥകളാവട്ടെ മലയാളി യുടെ ആസ്വാദനത്തിൽനിന്ന് തെന്നിത്തെറിച്ചിട്ട് കാലമേറെയായി താനും. ഇവിടെയാണ് കൊച്ചുകൊച്ചു നോവലുകളുടെ പ്രസക്തി; കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു യാത്ര.

ഇത്തരമൊരു ദിശാബോധത്തോടെ നീലാംബരി ബുക്‌സ് നിരവധി ലഘുനോവലുകൾ പുറത്തിറക്കുന്നു. ഈ സീരീസിൽ ശത്രുഘ്ന ന്റെ ‘അനാമിക’ എന്ന ലഘുനോവൽ ഞങ്ങൾ അവതരിപ്പിക്കുന്നു. തികഞ്ഞ ആഹ്ളാദത്തോടെ… അഭിമാനത്തോടെ…

Reviews

There are no reviews yet.

Be the first to review “Anamika”

Your email address will not be published. Required fields are marked *

0