Description
യുദ്ധം നേരിട്ടുകാണാൻ ആഗ്രഹിച്ച ഹെൻറി പട്ടാളത്തിൽ ചേർന്നു. യുദ്ധമുഖത്തുനിന്ന് രക്ഷപ്പെടാൻ അയാൾക്ക് ഓടേണ്ടിവന്നു. നീല യൂണിഫോമണിഞ്ഞ പടയാളികൾ വരിവരിയായി വരുന്നു. അവരൊക്കെ മരണത്തിലേക്കാണല്ലോ നടന്നടുക്കുന്നതെന്ന് ഹെൻറി വിചാരിച്ചു യുദ്ധത്തിൻ്റെ ഭീകരതയും കൊടിയ ദുരിതങ്ങളും വരച്ചുകാണിക്കുന്ന മഹത്തായ കൃതി.




Reviews
There are no reviews yet.