Previous
Previous Product Image

Oru Kochu Rajakumari

140.00
Next

Nishkalankarude Palayanam

120.00

Karumban

100.00

Book: Karumban
Author: Anna Sewell
Category: Novel – World Classics
ISBN: –
Binding: Papercover
Publishing Date: April 2018
Publisher: Haritham Books
Edition: 1st Edition
Number of pages: 66
Language: Malayalam
Translator: Premanand Chambad

Out of stock

Description

വലിയവലിയ നോവലുകൾ വായിച്ചുതീർക്കാനുള്ള മാനസികാവസ്ഥയും ക്ഷമയും മലയാളിക്ക് നഷ്ടപ്പെട്ടോ എന്തോ? ഒരു ബിന്ദുവിൽ കേന്ദ്രീകൃതമായി പറഞ്ഞുപോകുന്ന കഥകളാവട്ടെ മലയാളിയുടെ ആസ്വാദനത്തിൽനിന്ന് തെന്നിത്തെറിച്ചിട്ട് കാലമേറെയായി താനും. ഇവിടെയാണ് കൊച്ചുകൊച്ചു നോവലുകളുടെ പ്രസക്തി; കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു യാത്ര. ഇത്തരമൊരു ദിശാബോധത്തോടെ നീലാംബരി ബുക്‌സ് നിരവധി ലഘുനോവലുകൾ പുറത്തിറക്കുന്നു. ഈ സീരീസിൽ പ്രേമാനന്ദ് ചമ്പാട് പുനരാഖ്യാനം ചെയ്ത്‌, അന്നാ സെവലിൻ്റെ ‘കറുമ്പൻ‘ എന്ന ലഘുനോവൽ ഞങ്ങൾ അവതരിപ്പിക്കുന്നു. തികഞ്ഞ ആഹാദത്തോടെ… അഭിമാനത്തോടെ

Reviews

There are no reviews yet.

Be the first to review “Karumban”

Your email address will not be published. Required fields are marked *

0