Previous
Previous Product Image

Wuthering Heights

140.00
Next

Karumban

100.00

Oru Kochu Rajakumari

140.00

Book: Oru Kochu Rajakumari
Author: Frances Hodgson Burnett
Category: Novel – World Classics
ISBN: –
Binding: Papercover
Publishing Date: April 2018
Publisher: Haritham Books
Edition: 1st Edition
Number of pages: 98
Language: Malayalam
Translator: Premanand Chambad

Out of stock

Description

വലിയവലിയ നോവലുകൾ വായിച്ചുതീർക്കാനുള്ള മാനസികാവസ്ഥയും ക്ഷമയും മലയാളിക്ക് നഷ്ടപ്പെട്ടോ എന്തോ? ഒരു ബിന്ദുവിൽ കേന്ദ്രീകൃതമായി പറഞ്ഞുപോകുന്ന കഥകളാവട്ടെ മലയാളിയുടെ ആസ്വാദനത്തിൽനിന്ന് തെന്നിത്തെറിച്ചിട്ട് കാലമേറെയായിതാനും. ഇവിടെയാണ് കൊച്ചുകൊച്ചു നോവലുകളുടെ പ്രസക്തി; കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു യാത്ര.

ഇത്തരമൊരു ദിശാബോധത്തോടെ നീലാംബരി ബുക്‌സ് നിരവധി ലഘുനോവലുകൾ പുറത്തിറക്കുന്നു. ഈ സീരീസിൽ പ്രേമാനന്ദ് ചമ്പാട് പുനരാഖ്യാനം ചെയ്‌ത, ഫ്രാൻസിസ്‌ ഹോഡ്‌ഗ്‌സൺ ബർണറ്റിൻ്റെ ‘ഒരു കൊച്ചുരാജകുമാരി‘ എന്ന ലഘുനോവൽ ഞങ്ങൾ അവതരിപ്പിക്കുന്നു. തികഞ്ഞ ആഹ്ളാദത്തോടെ… അഭിമാനത്തോടെ…

Reviews

There are no reviews yet.

Be the first to review “Oru Kochu Rajakumari”

Your email address will not be published. Required fields are marked *

0