Description
ജനിതകമായി മനുഷ്യൻ്റെ ഗുണവിശേഷങ്ങളുള്ള ടാർസനിൽ പരിസ്ഥിതിയിൽ നിന്ന് ആർജിച്ച മൃഗീയമായ പെരുമാറ്റരീതികൾ അലിഞ്ഞുചേർന്നപ്പോൾ അയാളൊരു അതിമാനുഷനായി. അത്യധികം ശക്തിയുള്ള അത്ഭുത ജീവിയായി തീർന്നു ടാർസൻ.
കാട്ടിൽ ടാർസന് നേരിടേണ്ടി വന്ന ജീവിതാവസ്ഥകളെ അതിസൂക്ഷമായി വിവരിക്കുന്നതാണ് എഡ്‌ഗാർ റൈസ് ബറോസിൻ്റെ ടാർസൻ കഥകൾ.
ലോകജനതയെ ഇത്രത്തോളം ആകർഷിച്ച മറ്റൊരു കഥാപാത്രമില്ല. മറ്റൊരു പുസ്‌തകമില്ല.




Reviews
There are no reviews yet.