Previous
Previous Product Image

Charithram Varthamanam Hinduthwam

140.00
Next

Kadannupokum Azhimathiyude Ee Durithakalavum

190.00
Next Product Image

Samooham Samaskaram Vyakthikal

260.00

Book: Samooham Samaskaram Vyakthikal
Author: G.Karthikeyan
Category: Essay
ISBN: 9788192846910
Binding: Papercover
Publishing Date: February 2014
Publisher: Haritham Books
Edition: 1st Edition
Number of pages: 242
Language: Malayalam

Out of stock

Description

എഴുത്തും രാഷ്ട്രീയവും വഴങ്ങുന്ന രാഷ്ട്രീയ പ്രവർത്തകർ മലയാളത്തിൽ തുലോം കുറവാണ്. ഇ.എം.എസ്, സി. അച്യുതമേനോൻ, പനമ്പിള്ളി ഗോവിന്ദമേനോൻ തുടങ്ങിയവരുടെ ആ നിരയിലാണ് ജി. കാർത്തികേയൻ. കല, സംസ്കാരം, രാഷ്ട്രീയം, മതം, ഭാഷ, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങി മനുഷ്യ സ്പ‌ർശിയായ നാനാ വിഷയങ്ങളിലുമുള്ള വീക്ഷണങ്ങളും ചിന്തകളും വിലയിരുത്തലുകളും ഇതിൽ പ്രൗഢോജ്ജ്വലമായി പ്രതിപാദിയ്ക്കുന്നു. ഓണസ്വപ്‌നങ്ങൾ മുതൽ ഭഗവത്ഗീതയും വേദങ്ങളും വരെ; സാഹിത്യ – സംഗീത – ആദ്ധ്യാത്മിക – രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വരെ കാർത്തികേയൻ്റെ തുലികയിലൂടെ സ്വതസിദ്ധമായ ശൈലിയിൽ അനാവൃതമാവുന്നു. ജി. കാർത്തികേയൻ്റെ എഴുത്തും പ്രഭാഷണങ്ങളും ഉൾക്കൊള്ളുന്ന ഈ പുസ്‌തകത്തെ അദ്ദേഹത്തിന്റെ വ്യക്തിത്വംപോലെ ധിഷണയുടെ സ്‌ഫുരണവും ആർജ്ജവവും ശ്രദ്ധേയമാക്കുന്നു.

Reviews

There are no reviews yet.

Be the first to review “Samooham Samaskaram Vyakthikal”

Your email address will not be published. Required fields are marked *

0