Description
സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളുമായി ബന്ധപ്പെട്ട ശ്രീരാമകൃഷ്ണൻ ഈ ലേഖനസമാഹാരം ഒരു മുഴുവൻസമയ രാഷ്ട്രീയക്കാരനിലെ ഓജസുറ്റ എഴുത്തുകാരനെ പുറത്തെടുക്കുന്നു. തൻ്റെ നിലപാടുകൾ കൃത്യമായും വ്യക്തമായും അവതരിപ്പിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്തിട്ടില്ല എന്നതുകൊണ്ട് ശ്രീരാമകൃഷ്ണനിലെ പോരാളിക്ക് അഭിമാനിക്കാനും ഈ കൃതി അവസരമേകുന്നു.




Reviews
There are no reviews yet.