Description
മൂലധനം, മതം, രാഷ്ട്രീയം എന്നിങ്ങനെ മലയാളിയുടെ ജീവിതത്തെ സംഘർഷഭരിതവും സങ്കീർണവുമാക്കുന്ന സ്ഥാപനങ്ങളെ വിശകലനം ചെയ്യുന്നു എം.ബി. രാജേഷ് ഈ കൃതിയിലൂടെ. പ്രൗഢവും വായനക്കാരനെ ഏറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ലേഖനങ്ങളുടെ സമാഹാരം രാജേഷിലെ എഴുത്തുകാരൻ്റെ സർഗ്ഗവൈഭവത്തെ വെളിവാക്കുന്നു.




Reviews
There are no reviews yet.