Description
മുംബൈ മഹാനഗരത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പെൺജീവിതങ്ങളുടെ ആവിഷ്കാരമാണ് നൗസി മുഹമ്മദിൻ്റെ ഈ നോവൽ ഒരു സ്ത്രീ ഉടൽ മാത്രമായി പരിവർത്തനപ്പെട്ട കുമ്പോളത്തിൻ്റെ മാലിന്യക്കുമ്പാരത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിൻ്റെ മനർചിത്രമാണ് ഈ കൃതി. ഒറ്റപ്പെട്ടു പോകുന്നവരിലേക്ക് അദ്യശ്യമായി നീണ്ടുവരുന്ന കാരുണ്യസപർശനങ്ങളെയും ഈ കൃതി അടയാളപ്പെടുത്തി വെക്കുന്നുണ്ട്
-വെളളിയോട്ടൻ




Reviews
There are no reviews yet.