Description
കൊഴിഞ്ഞ വസന്തത്തിൻ്റെ വെന്ത ഇലകളെ നോക്കി നരകയറിയ ചിന്തകളുമായി നിരപരാധികളുടെ ഒരു ലോകം കഴിഞ്ഞ അൻപത് വർഷമായി സമാന്തരമായി ഭൂമിയിൽ ഉണ്ടായിരിക്കുന്നു എന്നത് ഉൾക്കിടിലത്തോടെ മാത്രമേ ഹൃദയമുള്ളവർക്ക് കാണാനാകൂ. തെളിവുകൾ അക്കമിട്ട് പടച്ചുണ്ടാക്കി ഇരയെ നിശ്ചയിച്ച് അകത്താക്കി കതകടച്ച് ശ്വാസംമുട്ടി ക്കുന്ന ന്യായാധിപന്മാരും നീതിപാലകരും നമ്മെ ഭയപ്പെടുത്തുക തന്നെ ചെയ്യും. നീതിയെയും നിയമത്തെയും മറ്റൊരു കോണിൽ കാട്ടിത്തരുന്ന ലളിത സുന്ദര നോവൽ.




Reviews
There are no reviews yet.