Description
ജീവിതത്തിലെ കഷ്ടപ്പാടുകളിലുടെ വളർന്നുവന്ന് പാവങ്ങളുടെ മോചനത്തിനുവേണ്ടി സമരംചെയ്‌ത ഡേവിഡ് റോസ്സിയുടെ ആവേശകരമായ കഥ. സ്ത്രീമനസ്സിൻ്റെ ഉള്ളറകൾ വെളിപ്പെടുത്തുന്ന റോമ എന്ന കഥാപാത്രം നോവലിന് കരുത്ത് പകരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മനുഷ്യൻ്റെ അഭിവാഞ്ഛയുടെ നേർചിത്രമാണ് ഹോൾ കെയ്‌നിൻ്റെ അനശ്വരനഗരം.

Reviews
There are no reviews yet.