Previous
Previous Product Image

Maranashiksha

230.00
Next

Kannan Nambiar Delhiyil

75.00
Next Product Image

Bhajanam Padiyurakkiya Vighrahangal

170.00

Book: Bhajanam Padiyurakkiya Vighrahangal
Author: Punathil Kunjabdulla
Category: Novel
ISBN: 
Binding: Papercover
Publishing Date: October 2024
Publisher: Haritham Books
Edition:  8th Edition
Number of pages: 114
Language: Malayalam

37 in stock
Category: Tag: Brand:

Description

ആധുനികതാവാദം ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും പിടിമുറുക്കിയപ്പോൾ, എഴുത്തിലെ കൽപ്പനകൾ ജീവിതത്തിൽ ബുദ്ധിജീവി ജാടകളായി പരിണമിച്ചപ്പോൾ ഇതിന്റെയെല്ലാം പുറംതോട് പേറിയവരെ നോക്കി സഹതാപത്തോടെ ചിരിച്ച ഒരേയൊരു എഴുത്തുകാരനേ നമുക്കുള്ളൂ, പുനത്തിൽ കുഞ്ഞബ്ദുള്ള. വ്യവസ്ഥാപിതമായതിനെ പടുക്കലല്ല, ജീവിതമെന്നാൽ ജീവിക്കലാണെന്നും സാഹിത്യമെന്നാൽ പുതിയതിനെ സൃഷ്ടിക്കലാണെന്നും പുനത്തിലിന് നല്ല ബോധ്യമുണ്ട്. എഴുത്തിലെ, ജീവിതത്തിലെ ഈ സത്യസന്ധതയെ ഞങ്ങൾ മാനിക്കുന്നു.

പുനത്തിലിന്റെ ശ്രദ്ധേയമായ നോവലാണ് ‘ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ’.

Reviews

There are no reviews yet.

Be the first to review “Bhajanam Padiyurakkiya Vighrahangal”

Your email address will not be published. Required fields are marked *

0