Description
കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിങ്ങ് കോളേജിനെക്കുറിച്ചുള്ള പുസ്‌തകമാണ് ‘പടിഞ്ഞാറേക്കുന്നിലെ വേരുകൾ.‘ ഗവർൺമെന്റ് എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ രസകരവും, ഗൃഹാതുരത്വം ഉണർത്തുന്നതുമായ ഓർമ്മകൾ ആണ് ഈ പുസ്‌തകം. കുസൃതികളും കൊച്ചുകൊച്ചു കള്ളത്തരങ്ങളും കളിചിരികളും ആഘോഷങ്ങളും ആകസ്‌മികമായ വേർപാടുകളും പരീക്ഷപ്പനിയും വിജയപരാജയങ്ങളും ഒടുവിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെയുള്ള വിട പറച്ചിലുകളും ഈ പുസ്‌തകത്തെ മലയാളിയുടെ ഹൃദയഭാഗമാക്കി തീർക്കുന്നു. ഹരിതം ബുക്‌സിൻ്റെ ‘എൻ്റെ കലാലയം’ സീരീസിലെ ഈ പുസ്‌തകം ആ നല്ല കലാലയകാലത്തിലേക്കുള്ള തിരിച്ചു നടത്തമാണ്.




Reviews
There are no reviews yet.