Description
‘ഈ നഗരത്തെ എനിക്കു പേടിയാണ്. ഇവിടെ എത്തിയിട്ട് വർഷങ്ങൾ ഏറെക്കഴിഞ്ഞിട്ടും നഗരത്തിൻ്റെ അന്തരീക്ഷവുമായി എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇതിൻ്റെ എല്ലാ ഭാഗത്തും ദുരൂഹതയുണ്ട്.’
മലയാളത്തിൻറെ പ്രിയ കഥാകൃത്ത് യു.കെ. കുമാരൻ്റെ തുലികയിൽ നിന്നുതിർന്ന രണ്ടു നോവലുകളുടെ സഞ്ചയം. ഇതിവൃത്തം കൊണ്ട് ഗഹനവും ഭാഷകൊണ്ട് ലളിതവുമായ കൃതി.




Reviews
There are no reviews yet.