Previous

Oru Divasathe Adithi

100.00
Next

Sanchari Paranha Katha

45.00
Next Product Image

Iruttil

100.00

Book:  Iruttil
Author: Nirmal Varma
Category: Novel
ISBN: –
Binding: Papercover
Publishing Date: April 2018
Publisher: Haritham Books
Edition: 1st Edition
Number of pages: 66
Language: Malayalam
Translator: G.Gopinathan, K.M.Malathi

Out of stock

Description

വലിയവലിയ നോവലുകൾ വായിച്ചുതീർക്കാനുള്ള മാനസികാവ സ്ഥയും ക്ഷമയും മലയാളിക്ക് നഷ്ടപ്പെട്ടോ എന്തോ? ഒരു ബിന്ദുവി ൽ കേന്ദ്രീകൃതമായി പറഞ്ഞുപോകുന്ന കഥകളാവട്ടെ മലയാളി യുടെ ആസ്വാദനത്തിൽനിന്ന് തെന്നിത്തെറിച്ചിട്ട് കാലമേറെയായി താനും. ഇവിടെയാണ് കൊച്ചുകൊച്ചു നോവലുകളുടെ പ്രസ ക്തി; കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു യാത്ര. ഇത്തരമൊരു ദിശാബോധത്തോടെ നീലാംബരി ബുക്‌സ് നിരവധി ലഘുനോവലുകൾ പുറത്തിറക്കുന്നു. ഈ സീരീസിൽ ജി. ഗോപി നാഥനും കെ.എം. മാലതിയും ചേർന്ന് വിവർത്തനം ചെയ്ത നിർ മ്മൽവർമ്മയുടെ ‘ഇരുട്ടിൽ’ എന്ന ലഘുനോവൽ ഞങ്ങൾ അവത രിപ്പിക്കുന്നു. തികഞ്ഞ ആഹ്ളാദത്തോടെ… അഭിമാനത്തോടെ…

Reviews

There are no reviews yet.

Be the first to review “Iruttil”

Your email address will not be published. Required fields are marked *

0