Previous
Previous Product Image

 Malayala Cinema:Bhavukathwathile Parinama Disakal

135.00
Next

Hindustani Sangeetham

225.00
Next Product Image

Islam

85.00

Book: Islam
Author: Annie Besant
Category: Novel
ISBN: 9788192829623
Binding: Papercover
Publishing Date: October 2018
Publisher: Haritham Books
Edition:  2nd Edition
Number of pages:  82
Language: Malayalam

Out of stock

Description

ആനിബസൻ്റ് ഇസ്‌ലാമിനെക്കുറിച്ചെഴുതിയ പുസ്ത‌കം ‘പുറത്തു നിന്നുള്ള’ കൃതികളുടെ ശ്രേണിയിൽ ശ്രദ്ധേയമാണ്. വിവിധങ്ങളായ ആത്മീയവഴികളിലൂടെയും ചിന്താധാരകളിലൂടെയും സഞ്ചരിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തിയിട്ടുള്ള അവർ, പ്രതിബദ്ധതയോ സമരസപ്പെടലോ ഇല്ലാതെയാണ് ഇസ്‌ലാമിനെസമീപിക്കുന്നത് എന്ന് ഈ കൃതിയിൽ കാണാം. മുൻവിധിയില്ലാതെ ഇസ്‌ലാമിനെ സമീപിക്കാനാഗ്രഹിക്കുന്ന ആർക്കും ഈ പുസ്‌തകം വലിയ പ്രയോജനം ചെയ്യും. സ്വന്തം മതത്തെപ്പറ്റിയുള്ള ഉൾക്കാഴ്ച്‌ച വർദ്ധിപ്പിക്കാൻ മുസ്‌ലിംകൾക്കും ഇസ്‌ലാമിനെഅറിയാൻ മുസ്‌ലിംകൾ അല്ലാത്തവർക്കും ഉപകാരപ്രദമാണിത്.

Reviews

There are no reviews yet.

Be the first to review “Islam”

Your email address will not be published. Required fields are marked *

0