Description
കഷ്ടതകളും വ്യാകുലതകളും നിറഞ്ഞ ഒരു ബാല്യം. വ്യക്തിസ്വാതന്ത്യം ഹനിക്കപ്പെടുന്ന കാഴ്‌ചകൾ-എബ്രഹാം ലിങ്കനെ മരക്കുടിലിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് എത്തിച്ചത് ഇത്തരം കാഴ്‌ചകളാണ്. അടിമത്തത്തിനെതിരെ പോരാടിയ ആ വ്യക്തിത്വത്തേയും പോരാട്ടത്തേയും ഈ ഗ്രന്ഥത്തിലൂടെ അടു ത്തറിയാം.




Reviews
There are no reviews yet.