Description
നീലാംബരി നോവൽസഞ്ചയവുമായി രംഗത്തുവരുന്നു. മലയാളി നെഞ്ചിലേറ്റിയ പ്രിയ എഴുത്തുകാരുടെ നോവലുകളോടൊ പ്പം വിശ്വസാഹിത്യത്തിലെ ക്ലാസിക് നോവലുകളും നോവൽ സഞ്ചയത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
വിശ്വസാഹിത്യത്തിലെ പ്രമുഖ നോവലിസ്റ്റുകളിലൊരാളായ ലൂയിസ മെ ആൾകൊട്ടിൻ്റെ ‘നാലു യുവതികൾ‘ എന്ന നോവലെറ്റ് ഏറെ ആഹ്ളാദത്തോടെ ഈ സീരീസിൽ ഞങ്ങൾ അവത രിപ്പിക്കുന്നു.




Reviews
There are no reviews yet.