Description
ഒരു പത്രപ്രവർത്തകൻ്റെ സാമൂഹ്യപ്രതിബദ്ധതയുള്ള മന സ്സ്, മങ്ങാട് സുബിൻ നാരായണിൻ്റെ ‘പറയാൻ വയ്യ, പറയാ തെ വയ്യ‘ എന്ന പുസ്തകത്തെ വ്യത്യസ്തവും വ്യതിരിക്തവുമാക്കുന്നു. സാമൂഹ്യസ്പന്ദനങ്ങളെ ഒപ്പിയെടുക്കുന്ന ഒരു പത്രപ്രവർത്തകൻ്റെ കല തന്നെയാണ് സുബിൻ നാരായണിൻ്റെ കൈ മുതൽ. ഭാഷ ലളിതവും സുതാര്യവുമാകുമ്പോൾ ‘പറയാൻ വയ്യ; പറയാതെ വയ്യ‘ വായനക്കാരൻ്റെ പ്രിയപ്പെട്ട അനുഭവമായി മാറുന്നു.




Reviews
There are no reviews yet.