Previous
Previous Product Image

Anuraginiyude Pathachalanangal

70.00
Next

Padinjarekkunnile Verukal

250.00
Next Product Image

Priya Parichitha Nerangal

350.00

Book: Priya Parichitha Nerangal
Editors: Resla Amnad, Shibu R.G
Category: Memoirs
ISBN: 9788197937309
Binding: Papercover
Publishing Date: October 2024
Publisher: Haritham Books
Edition: 1st Edition
Number of pages: 226
Language: Malayalam

Out of stock

Description

കൊല്ലം എസ്.എൻ കോളേജിൻ്റെ ഗൃഹാതുര ഓർമ്മകൾ കോർത്തിണക്കിയ പുസ്‌തകമാണ് ‘പ്രിയ പരിചിത നേരങ്ങൾ.‘ പൂർവ്വവിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പിൽനിന്നും ഇറ്റുവീണ കുറേ മഞ്ഞുതുള്ളികളോ അല്ലെങ്കിൽ, പോയ കോളേജ്‌ദിനങ്ങളുടെ കുറെ കല്പ‌കത്തുണ്ടുകളോ ആണ് ഈ പുസ്‌തകം. അക്ഷരക്കൂട്ടുകളിലെ അറിവിൻ്റെ നീലാകാശവും നടവഴിയിൽ ഓരോരുത്തരിലും അനുവാദമില്ലാതെ കടന്നുകയറിയ സൗഹൃദ വല്ലിയും തീവ്രത ചോരാതെ പകർത്തിയിട്ടുണ്ടീ പുസ്തകത്തിൽ. കേരളത്തിന്റെ കലാ-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ തിളങ്ങിയ മഹാരഥന്മാർ നടന്നുനീങ്ങിയ, ചരിത്രപ്രസിദ്ധമായ ഈ കലാലയത്തിന്റെ അതിവിശാലമായ ഇടനാഴിയിൽകൂടി കടന്നു പോകുമ്പോൾ കേൾക്കുന്ന ക്ലാസ്സിരമ്പലുകളുടെ പ്രതിധ്വനികൾ നമ്മളോരോരുത്തരിലും പകർന്നുതരും ഇതിൻ്റെ വായനാനുഭവം ഞെട്ടറ്റ പ്രണയവും പൂത്തുലഞ്ഞ സൗഹൃദങ്ങളും പ്രകമ്പനം കൊള്ളിച്ച വാഗ്വാദങ്ങളും കൗമാരത്തിൻ്റെ രാഷ്ട്രീയ ഇഷ്ടാനിഷ്ട ങ്ങളും വീണ്ടും മനസ്സിൽ മുട്ടിവിളിക്കും ഏതൊരാൾക്കും ഈ പുസ്‌തകത്തിലൂടെ കണ്ണോടിച്ചാൽ. ഹരിതം ബുക്‌സിൻ്റെ ‘അക്കാഫ് എൻ്റെ കലാലയം’ സീരീസിലെ ‘പ്രിയ പരിചിത നേരങ്ങൾ‘ എന്ന ഈ പുസ്‌തകം കോളേജ് ക്യാമ്പസ്സിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഏതൊരാൾക്കും.

Reviews

There are no reviews yet.

Be the first to review “Priya Parichitha Nerangal”

Your email address will not be published. Required fields are marked *

0