Description
ഉയർന്ന സർഗ്ഗശേഷിയുണ്ടായിട്ടും സൃഷ്ടിപരമായ ഒന്നിലും മുന്നിട്ടിറങ്ങാതെ ഒതുങ്ങിക്കൂടുന്ന കൊച്ചു മിടുക്കർ നമ്മുടെ പള്ളിക്കൂടത്തിലും ചുറ്റുവട്ടത്തും ഒട്ടുവളരെയാണ്. അവർക്കും കൂട്ടുകാർക്കും അവരവരുടെ സർഗ്ഗാത്മകത മടികൂടാതെ പുറത്തുകൊണ്ടുവരാനുള്ള ചില ഉപായങ്ങൾ അനുഗൃഹീത സാഹിത്യകാരൻ സി. രാധാകൃഷ്‌ണൻ കുട്ടികളിലേക്ക് പകർന്നു കൊടുക്കുന്നു




Reviews
There are no reviews yet.