Description
സൂഫിയുടെ ആത്മവിശുദ്ധിയോടെ നമ്മുടെ സാഹിത്യ മണ്ഡലത്തിൽ നിത്യഹരിതമുദ്രകൾ പതിപ്പിച്ച കെ.പി. രാമനുണ്ണിയുടെ സാഹിത്യസംഭാവനകളെ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. ഏകാന്തതയും സന്ദേഹവും യാതനയും ഭ്രമകല്പനയും ഇടകലരുന്ന സവിശേഷലോകത്തെയാണ് രാമനുണ്ണി സൃഷ്ടിച്ചത്. പാരമ്പര്യവും ആധുനികതയും വിശ്വാസവും ശാസ്ത്രയുക്തിയും സല്ലയിക്കുന്ന ആ രചനകളെ മലയാളത്തിലെ പ്രമുഖ എഴുത്തുകാർ ഭിന്നപ്രകാരങ്ങളിൽ അപഗ്രഥിക്കുന്നു.




Reviews
There are no reviews yet.