Previous

Otta Sanghyakal

70.00
Next

Liftum Comaliyum

70.00
Next Product Image

Tharas Bulba

85.00

Book: Tharas Bulba
Author: Nikolai Vasilievich Gogol
Category: Novel
ISBN: 
Binding: Papercover
Publishing Date: April 2018
Publisher: Haritham Books
Edition: 1st Edition
Number of pages: 82
Language: Malayalam

Out of stock

Description

വലിയവലിയ നോവലുകൾ വായിച്ചുതീർക്കാനുള്ള മാനസികാവസ്ഥയും ക്ഷമയും മലയാളിക്ക് നഷ്ടപ്പെട്ടോ എന്തോ? ഒരു ബിന്ദുവിൽ കേന്ദ്രീകൃതമായി പറഞ്ഞുപോകുന്ന കഥകളാവട്ടെ മലയാളിയുടെ ആസ്വാദനത്തിൽനിന്ന് തെന്നിത്തെറിച്ചിട്ട് കാലമേറെയാ യിതാനും. ഇവിടെയാണ് കൊച്ചുകൊച്ചു നോവലുകളുടെ പ്രസക്തി; കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു യാത്ര.

ഇത്തരമൊരു ദിശാബോധത്തോടെ നീലാംബരി ബുക്‌സ് നിരവധി ലഘുനോവലുകൾ പുറത്തിറക്കുന്നു. ഈ സീരീസിൽ പ്രേമാനന്ദ് ചമ്പാട് പുനരാഖ്യാനം ചെയ്ത്‌, നിക്കൊളായ് വാസിലിയേവിച്ച് ഗൊഗോളിൻ്റെ ‘താരാസ് ബുൾബ്’ എന്ന ലഘുനോവൽ ഞങ്ങൾ അവത രിപ്പിക്കുന്നു. തികഞ്ഞ ആഹ്ളാദത്തോടെ… അഭിമാനത്തോടെ…

                                                                                                                                                     നീലാംബരി

Reviews

There are no reviews yet.

Be the first to review “Tharas Bulba”

Your email address will not be published. Required fields are marked *

0