Description
നമ്മുടെ കുട്ടികൾ ഇക്കാലത്ത് മുതിർന്നവരേക്കാൾ മിടുക്ക രും ബുദ്ധിമാന്മാരുമാണ്. സ്വാഭാവികമായും അവർക്കായി ഒരുക്കുന്ന സാഹിത്യവും കാലത്തോടൊപ്പം സഞ്ചരിക്കേണ്ടതുണ്ട്. പ്രസന്ന എസ്. പിള്ളയുടെ വളകിലുക്കം തീർച്ചയാ യും ഈ വഴി സഞ്ചരിക്കുന്നു. ഇതിവൃത്തത്തിലും ഭാഷയിലും പുതിയ കാലത്തെ ഉയർത്തിപ്പിടിക്കുന്ന ഈ പുസ്തകം കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഹൃദ്യമായിരിക്കും.




Reviews
There are no reviews yet.