Description
കാലത്തിന് മായ്ക്കാൻ കഴിയാത്ത കനത്ത
രാസപ്രവർത്തനങ്ങളാണ് ചില നശിച്ച ഓർമകൾ… ജീവിതം പലതവണ ഇരുട്ടിലാഴ്ന്നിട്ടും അതിജീവനത്തിനായുള്ള പൊരുതലുമായി ചില പെണ്ണുങ്ങൾ.
അവരുടെ അവസാനിക്കാത്ത കഥകൾ…
കരിമഷി സൗന്ദര്യത്തിൻ്റെ അലങ്കാരചിഹ്നമല്ല.
സ്ത്രീസഹനത്തിൻ്റെയും കണ്ണീരുപ്പിൻ്റെയും മറുപേരാണ്.
പലപ്പോഴും പ്രതീക്ഷ മായ്ച്ച്, കരിഞ്ഞു പോകുന്ന സ്വപ്നങ്ങളാണ്.
ജീവിതവഴിയിൽ നേരിടുന്ന കഠിനമായ അവഗണനകളും പ്രതിസന്ധികളുമാണ്. പുരുഷാധിപത്യമൂല്യങ്ങൾ വാഴുന്ന ലോകത്ത് പെണ്ണിൻ്റെ ഇടമന്വേഷിക്കുന്ന നോവൽ.




Reviews
There are no reviews yet.