Previous
Previous Product Image

Kallante Makal

120.00
Next

Khurba

90.00
Next Product Image

Poorna Viramathinu Sesham

100.00

Book: Poorna Viramathinu Sesham
Author: Dr.Ajithbabu
Category: Novel
ISBN: 10043
Binding: Papercover
Publishing Date: April 2014
Publisher: Haritham Books
Edition:  1st Edition
Number of pages:  114
Language: Malayalam

Out of stock

Description

വീണ്ടും വീണ്ടും വായന ആവശ്യപ്പെടുന്നുണ്ട് ‘പൂർണ വിരാമത്തിനും ശേഷം’. ആശയങ്ങളുടെ ആഴത്തിൽനിന്ന് വായനക്കാരൻ കരകയറിവരാൻ ബുദ്ധിമുട്ടുന്ന പല പുസ്‌തകങ്ങളുമുണ്ട്. നമ്മെ വീണ്ടുംവീണ്ടും വായിപ്പിച്ച്, എന്തെന്ന് മനസ്സിലാക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രസന്നതയുണ്ട് അജിത് ബാബുവിൻ്റെ രചനയിൽ. നോവലിൽ പറയുന്നതുപോലെ വിഷനീല നിലാവല്ല, വിഷമയമല്ലാത്ത ഒരു നീലനിലാവ്. നായകൻ്റെ ജീവിതത്തിനുള്ളിൽ തന്നെയുള്ള ദുർമന്ത്രവാദിയുടെ സാന്നിദ്ധ്യം വളരെ പുതുമയുള്ളതാണ്. പുസ്‌തകത്തിൻ്റെ ചി ത്രീകരണം വളരെ നന്നായി. ചാർകോളിൽ, ആള് വേന്ദ്രൻ തന്നെ.

                                                                                                                                   – ജി. ആർ. ഇന്ദുഗോപൻ

Reviews

There are no reviews yet.

Be the first to review “Poorna Viramathinu Sesham”

Your email address will not be published. Required fields are marked *

0